എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള കൈറ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘടനയാ​ണ്  ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്. ഒരു സ്കൂളിൽപരമാവധി നാൽപ്പതു പേർക്കും  കുറഞ്ഞത് ഇരുപത് അംഗങ്ങൾക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ജോർജിയൻ ലിറ്റിൽകൈറ്റ്സ്എന്ന പേരിൽ ലിറ്റിൽകൈറ്റ് പ്രവർത്തിച്ചുവരുന്നു.വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും, കൈറ്റ് മാസ്റ്ററും മിസ്ട്രസും.  ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം 'എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.

MEMBERS OF GEORGIAN LITTLE KITES

No Ad.No. NAME
1. 11787 PRANAV P
2. 11796 SANTHWANA SALU
3. 11805 ROSHIN JOSEPH
4. 11837 SANJAY. A S
5. 11883 RONA SHAIS
6. 11884 ROMY SHAIS
7 11890 ANJALI BIJU
8 11906 ANJITH M AJI
9 11910 MALU VARGHESE
10 11923 MOLBIN BIJU
11 11949 ADITHYAN C.S
12 11956 TINUMOL DEVASSIA
13 12024 ANU THOMAS
14 12081 AJO K.J
15 12221 MIDHU PRADEEP
16 12225 EDWIN BAIJU
17 12322 JEENA ABRAHAM
18 12550 ABHIJITH T
19 12601 ALBART BIJU
20 12708 ABHIJITH M S
21 12709 AJIL VIJAY
22 12710 ASHISH SHIJO
12715 JOICE J VARGHESE
24 12721 SREEKUTTY JAIN
25 12724 ABHIRAM SIBI
26 12726 ARJUN DAS
27 12728 AMAL JOE JOSEPH
28 12745 DEON GEORGE
12763 VAISHNAV SHAJI
30 12764 ADITHYA PRASANNAN
31 12767 ASWATHY J
32 12770 VANEESHA MARIA MANOJ
33 12777 ANANDHU SOMAN
34 12781 ALEESHA DENNISON
35 12782 AMALA M BOSS
36 12783 ANNA MARY GEORGE
37 12787 RINCY MOL ABRAHAM
38. 12788 ANDHRA SUNNY
39 12792 NIMA MARIA BIJU
40 12826 JENISHA FRANCIS