ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാനേജ്മെന്റ്
ദൃശ്യരൂപം
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൾകി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ..
ഭരണസമിതി അംഗങ്ങൾ
- പ്രൊ. ആർ.ചന്ദ്രശേഖരപിളള (മാനേജർ)
- ശ്രീ. എകെ.രാധാകൃഷ്ണൻപിളള(പ്രസിഡന്റ്)
- ശ്രീ. എം.സുഗതൻ
- ശ്രീ. വി.രാജൻപിളള
- ശ്രീ. കെ.അനിൽകുമാർ
- ശ്രീ. നദീർ അഹമ്മദ്
- ശ്രീ. എൻ.ചന്ദ്രശേഖരൻ
- ശ്രീ. ആർ.രാധാകൃഷ്ണപിളള
- ശ്രീ. ബി.രാമചന്ദ്രൻപിളള