ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/HS

11:40, 4 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ 670 വിദ്യാർത്ഥികളാളാണുള്ളത് .ഇതിൽ യൂ പി വിഭാഗത്തിൽ 262 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 17 അധ്യാപകരും, യൂ പി യിൽ 12 അധ്യാപകരും സേവനമനുഷ്ടിക്കുന്നുണ്ട്.സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലുമുള്ള അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും,വിദ്യാർഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. JRC, സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ അബ്ദുൽനാസർ സാറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2017- 18 അദ്ധ്യായന വർഷത്തിൽ മുക്കം ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരാകാൻ ആയത് സ്കൂളിൻറെ യശസ്സ് ഉയർത്തി വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2017 18 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം കൂമ്പാറ ഫാത്തിമ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. രക്ഷിതാക്കളുടെയും സിപിഐയുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും ഇ സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു . മലയോരമേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി ഇ സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്

47045-school2.jpg

ഞങ്ങളുടെ അധ്യാപകർ

No. Name Subject Pone No.
1 നിയാസ് ചോല ഹെഡ്മാസ്റ്റർ 9447311073
2 ബീന എം ഗണിതം 9495366017
3 റംല എം ഗണിതം 9446161204
4 ജൗഷീന വീകെ ഗണിതം 9946449324
5 ഷാക്കിറ ഇംഗ്ലീഷ് 9846723152
6 അബ്ദുൽ നാസർ TT ഇംഗ്ലീഷ് 9846645972
7 ഖാലിദ് എംഎം. സോഷ്യൽ സയൻസ് 9495721137
8 ഗീത മനക്കൽ സോഷ്യൽ സയൻസ് 9645866820
9 നവാസ് യു ഫിസിക്സ് 9048673030
10 റുഖിയ ഇ കെമിസ്ട്രി 9497832363
11 ശരീഫ N ബയോളജി 9497645847
12 ഹാഷീം കുട്ടി ബയോളജി 9526160075
13 അബ്ദുൽ സലീം കെടി ഹിന്ദി 9497083024
14 മുഹമ്മദാലി ഏകെ ഹിന്ദി 9645688690
15 സുഹറ പി സി മലയാളം 9497218390
16 റിജുല സിപി മലയാളം 9048177407
17 റൈഹാനത്ത് ഉറുദു 8075442821
18 മറിയം സി അറബിക് 9645855437
19 ചന്ദ്രൻ വി സംസ്കൃതം 8943120108
20 സിന്ധു Ap UPSA 9747503035
21 പ്രിൻസ് Tc UPSA 9447454178
22 ഷെരീഫ് K UPSA 9447458369
23 അബൂബക്കർ P UPSA 9497695540
24 മുഹമ്മദ് ഇഖ്ബാൽ Vm UPSA 9447337953
25 ഫാത്തിമ സുഹറ UPSA 9656146231
26 ഹഫ്‌സത് Tk UPSA 9539714600
27 ഷമീമ UPSA 7034615200
28 ഫിറോസ് Pc UPSA 9846382753
29 റഹീന UPSA 9207288636
30 സുമേഷ് Kc UPSA 9895154771
31 റഷീല UPSA 8157800375
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്