ഗവ. വി എച്ച് എസ് എസ് വാകേരി/ലിറ്റിൽകൈറ്റ്സ്

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം കെ.കെ. ബിജു, എസ്.എസ്. സിനിമോൾ എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. ഇരുപത്തിയേഴ് കുട്ടികൾ ലിറ്റിൽകൈറ്റ്സിൽ അംഗങ്ങളാണ്.

ഗവ. വി എച്ച് എസ് എസ് വാകേരി/ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
03-10-201815047



15047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15047
യൂണിറ്റ് നമ്പർLK/2018/15047
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല ബത്തേരി
ലീഡർറിനിഷ ഫാത്തിമ
ഡെപ്യൂട്ടി ലീഡർഫിദ ഫാത്തിമ എം. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനിമോൾ
അവസാനം തിരുത്തിയത്
03-10-201815047
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പരിശീലനത്തിൽ

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഈ വർഷം ഒരു ദിവസത്തെ അടിസ്ഥാന പരിശീലനം നൽകി. ആനിമേഷൻ പരിശീലനം 8 മണിക്കൂർ പരിശീലിപ്പിച്ചു.മലയാളം കമ്പ്യൂട്ടിംഗിൽ പരഹിശീലനം നൽകി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ - 2018 - 19

  • റിനിഷ ഫാത്തിമ
  • അശ്വതി pp
  • മുഹമ്മദ് ഇജാസ്
  • ആദില ദിൽഷാന
  • വൈഷ്ണവി എം എം
  • ഫിദ ഫാത്തിമ സി. ഏ
  • ഫിദ ഫാത്തിമ എം.ആർ
  • ആരിഫ നസ്രീൻ
  • അനശ്വര വിശ്വനാഥൻ
  • ഹർഷാദ്
  • ജിസ ഫാത്തിമ
  • രേഷ്മ
  • അമാനിയ നാസർ
  • തരുണി
  • അജന്യ വി
  • ജിസ ഫാത്തിമ
  • അപർണ ടിവി
  • സ്വാതി കൃഷ്ണ
  • ആര്യ സുകുമാരൻ
  • ശ്രുതി ജി
  • വന്ദന ബാബു
  • അശ്വതി നാരായണൻ
  • അമ്മു
  • രാജി കൃഷ്ണ
  • സുഹാന ജാസ്മിൻ
  • രമ്യ ബി. പി
  • ആതില