ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം
[|
ബുക്കാനാൻ ടൈംസ്
||127വർഷത്തെ സേവന പാരന്വര്യം സ്കൂൾ ചിത്രം:=33070school.jpg|thumb|
തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|
== പ്രളയബാക്കി -മഹാശുചീകരണയജ്ഞം==
പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ എസ് പി.സി യും നല്ലപാഠം പ്രവർത്തകരും ഒരുമിച്ച് ആഗസ്റ്റ് 27ന് പള്ളം കരുമ്പുംകാലാ കടവിലുള്ള വീടുകൾ ശുചീകരിച്ചുകൊണ്ടു് മഹാശുചീകരണയജ്ഞത്തിൽ പങ്കാളികളായി.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഏകദിന ക്യാമ്പ് 4-8-18 ൽ നടന്നു. ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിലെ ബീന ബഞ്ചമിൻ " വീഡിയോ എഡിറ്റിംഗ് "ക്ലാസ്സുകൾ എടുത്തു. 23 ലിറ്റിൽ കൈറ്റ്സ് മാർ പങ്കെടുത്തു.
ശുചിത്വകേരളം സുന്ദരകേരളം- വിജയകിരീടവുമായി അലീനവായനാദിനവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ബി. ആർ. സി യിൽ നടത്തപ്പെട്ട പെയ്‌ന്ററിംഗ് മത്സരത്തിൽ ഒന്നാം സമ്മാനം അലീന മേരി ഡേവിഡ് കരസ്ഥമാക്കി. ശുചിത്വകേരളം സുന്ദരകേരളം എന്നതായിരുന്നു വിഷയം. || === ലിറ്റിൽ കൈറ്റ്സ് === പള്ളം രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പ്രവർത്തിക്കുന്നു. |
പ്രളയബാക്കി -മഹാശുചീകരണയജ്ഞം
പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ എസ് പി.സി യും നല്ലപാഠം പ്രവർത്തകരും ഒരുമിച്ച് ആഗസ്റ്റ് 27ന് പള്ളം കരുമ്പുംകാലാ കടവിലുള്ള വീടുകൾ ശുചീകരിച്ചുകൊണ്ടു് മഹാശുചീകരണയജ്ഞത്തിൽ പങ്കാളികളായി.
-
ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ
-
ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഏകദിന ക്യാമ്പ് 4-8-18 ൽ നടന്നു. ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിലെ ബീന ബഞ്ചമിൻ " വീഡിയോ എഡിറ്റിംഗ് "ക്ലാസ്സുകൾ എടുത്തു. 23 ലിറ്റിൽ കൈറ്റ്സ് മാർ പങ്കെടുത്തു.
-
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ് 04-08-2018
ശുചിത്വകേരളം സുന്ദരകേരളം- വിജയകിരീടവുമായി അലീന
വായനാദിനവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ബി. ആർ. സി യിൽ നടത്തപ്പെട്ട പെയ്‌ന്ററിംഗ് മത്സരത്തിൽ ഒന്നാം സമ്മാനം അലീന മേരി ഡേവിഡ് കരസ്ഥമാക്കി. ശുചിത്വകേരളം സുന്ദരകേരളം എന്നതായിരുന്നു വിഷയം.
പ്രവേശനോത്സവം
പ്രവേശനോത്സവം 2018 | പ്രവേശനോത്സവം 2018 |
---|---|
പള്ളം ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ദിലീപ് കുമാർ ഇ.പി നിർവ്വഹിച്ചു. റവ.സബി മാത്യു, ചിങ്ങവനം എസ്.ഐ. അനൂപ് സി നായർ ആശംസകൾ അർപ്പിച്ചു.സ്വ.ലേ |
ഹൈടെക് ക്ളാസ് മുറികൾ
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.
==== ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം ====
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് ജൂൺ ഒന്നിന് നിർവഹിക്കും.
ലിറ്റിൽ കൈറ്റ്സ്
പള്ളം രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പ്രവർത്തിക്കുന്നു.
നല്ല പാഠം പദ്ധതി 2018
പള്ളം: ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം സ്കൂളിലെ നല്ലപാഠം ടീമംഗങ്ങൾ, 23/07/18 ഗവ. യു.പി.എസ് പളളം സ്കൂളിലെ , വെളളപൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം നടത്തി കിറ്റ് വിതരണം ചെയ് തു. ഇവർ 10/07/18 തായ് ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളുടെ രക്ഷയ് ക്കായ് പ്രാർത്ഥിക്കുകയും, രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ജീവൻ പൊലിഞ്ഞ "ശ്രീ. സമൻ ഗുനാൻ" ന് ആദരാജ്ഞലികൽ അർപ്പിക്കുകയും ചെയ് തിരുന്നു. റിപ്പോർട്ടർ ജെസ്സി ബെന്നി |
---|
കാവ്യയ്ക്ക് കാരുണ്യത്തിന്റെ കരങ്ങളുമായി ബുക്കാനാൻ ഗേൾസ് ഹൈസ് ക്കൂൾ പള്ളം
നല്ലപാഠം ||
കോട്ടയം - പള്ളം, ബുക്കാനാൻ ഗേൾസ് ഹൈസ് ക്കൂളി ലെ പൂർവ്വവിദ്യാർത്ഥികാവ്യാ മേനാജിന് സ് ക്കൂൾ വിദ്യാർത്ഥിനികളു ടെയും അദ്ധ്യാപകരുെ കടെയും സഹകരണ്ത്താെ ടെ അടിയന്തരചികിത്സാസഹായംനൽകി മലയാള മേനാരമയിൽ വ്ന്ന വാർത്തയാണ് ഒറ്റ ദിവ്സം കൊണ്ട് വലിയൊരു തുക േശേഖരിന്റക്കുവ്ാൻകുട്ടിന്റകെ കളേപ്രേരിന്റപ്പിന്റച്ചത് .കാവ്യയുെ കടെവ്ീട്ടിന്റെ കലെത്തിന്റവ്ിന്റദ്യാർത്ഥിന്റപ്രേതിന്റനിന്റധിന്റകളുംഅദ്ധ്യാപകരുംമാേനജ്മെ കമൻറ് ,പിന്റ.റ്റിന്റ.എഅംഗേങ്ങളുംരക്ഷകർത്താവ്ിന്റന്തുകൈകമാറിന്റ .പനച്ചിന്റക്കാടെ്വ്ാർഡ്കൗൺസിന്റലെർ പ്രേസന്ന ഷാജിന്റ സന്നിന്റഹൈിന്റതയായിന്റരുന .!! പരിസ്ഥിതി ദിനാചരണം പ്രതിജ്ഞ എടുത്തു. വിവിധ പരിപാടികൾ നടത്തി. വനം വകുപ്പിൽ നിന്നും ലഭിച്ച വൃക്ഷതൈവിതരണം, ജീവിത പാഠം കൈപുസ് തകം വിതരണവും നടത്തി. വായനാ ദിനാചരണം 19/06/2018ൽ വായനാദിനാചരണം നടത്തി. മലയാള മനോരമയുടെ വായനക്കളരി പദ്ധതിയും നടത്തി. 10 പത്രങ്ങൾ ശ്രീമതി ആനി ജോൺ മാത്യു താഴത്തു ബഥേൽ വടവാതൂർ വർഷം മുഴുവൻ കിട്ടത്തക്ക വിധം സ് പോൺസർ ചെയ് തു. പി.ടി.എ പ്രസിഡന്റ് ഉദ്ഘാടനം നടത്തി. വിവിധ മത്സരങ്ങൾ നടത്തുകയും ചെയ് തു.
പി.ടി.എ ജനറൽ ബോഡി
റവ. ഡോ.മോഹൻ ജോസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. വർക്കി അച്ചൻ അദ്ധ്യക്ഷത വഹിച്ചു.
കാർട്ടൂണ്
==== കാർട്ടൂണ് ==== |
---|