ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്മരണ
ശിവസ്വാമി അയ്യർ
സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ നേരിട്ടും അല്ലാതെയും നിരവധി ഇടപെടലുകൾ നടത്തിയ ശ്രീ. ശിവസ്വാമി അയ്യരുടെ ഓർമ്മകൾക്കുമുന്നിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു. പൂർവ്വ വിദ്യാർഥി സച്ചിൻ ശങ്കറിന്റെ പിതാവാണ്. സ്കൂൾ ഹൈടെക് ലബോറട്ടറിയിലെ കസേരകൾ, സ്കൂളിന് വലിയ നിലവിളക്ക് എന്നിവ എത്തിച്ചുതരുന്നതിൽ വ്യക്തിപരമായി മുൻകൈയെടുത്ത് അദ്ദേഹം പ്രവർത്തിച്ചു.