പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി സംസ്ഥാനതല മത്സരത്തിൽ കൊല്ലം ജില്ലയിൽ അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു.