മന്ദങ്കാവ് എ. എൽ. പി സ്കൂൾ/പ്രവൃത്തിപരിശീലന ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 1 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47642 (സംവാദം | സംഭാവനകൾ) (' കുട്ടികളുടെ ഭാവനാവികാസം, തൊഴിൽ പരിശീലനം, ബുദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ഭാവനാവികാസം, തൊഴിൽ പരിശീലനം, ബുദ്ധിവളർച്ച എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന പ്രവൃത്തി പരിശീലനക്ലബ് സ്കൂളിൽ സജീവമാണ്. 2017-18ൽ സ്കൂൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കുട നിർമ്മാണത്തിലും പനയോലകൊണ്ടുള്ള ഉല്പന്നങ്ങളുണ്ടാക്കുന്നതിലും ഏകദിന പ്രവ്യത്തിപരിശീലന ശില്പശാല സംഘടിപ്പിക്കപ്പെട്ടു. ഈ പ്രദേശത്തുകാരനായ ശ്രീ. എൽ.വി.അശോകൻ പ്രസ്തുത തൊഴിലുകളിൽ പരിശീലനം നല്കി.

ചിത്രങ്ങൾ