സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അദ്ധ്യാപകദിനം
അദ്ധ്യാപകദിനം 2018 സെപ്റ്റംബർ 5 ന് അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി. ബെൻസി റോസ് പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സ്കൂളിൽ നിലവിലുള്ള അദ്ധ്യാപകർക്ക് ക്ലാസ് ലീഡർമാർ പൂവുകൾ നൽകി ആദരിക്കുകയും ഗുരുവന്ദനം നടത്തുകയും ചെയ്തു.

