ഗവ. എച്ച് എസ് എസ് ഏലൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghseloor (സംവാദം | സംഭാവനകൾ) ('==<font color=purple>'''आज का एलूर्'''</font>== <big><font color=blue> ഹിന്ദി ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

आज का एलूर्

ഹിന്ദി ക്ലബ്ബ് കൺവീനർ ശ്രീമതി.ഷീജ ടീച്ചറ‌ുടെ സഹായത്തോടെ അംഗങ്ങൾ സ്ക്കുൾ പത്രം പ്രസിദ്ധീകരിക്കുവാൻ തയ്യാറായി മുന്നോട്ട് വന്നു. സ്വാതന്ത്ര ദിനത്തിൽ ആദ്യത്തെ പത്രം എച്ച്.എം ന് കൈമാറാൻ തീരുമാനിച്ചുവെങ്കിലും അപ്രതീക്ഷിതമായുണ്ടായ പ്രളയദുരന്തം മൂലം സാധിച്ചില്ല.