ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30017sjhs (സംവാദം | സംഭാവനകൾ) ('==<strong><font color="#10A31F"> '' എെ.ടി ക്ലബ്'' </font></strong>=== <p style="text-align:justify">''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എെ.ടി ക്ലബ് =

പെരുവന്താനം ഹൈസ്ക്കൂളിൽ എെ.ടി ക്ലബ്' പ്രവർത്തനങ്ങൾ ചിട്ടയായും ഭംഗിയായും നടക്കുന്നു കുട്ടികൾക്ക് സബ്ജില്ലാമത്സരങ്ങൾക്ക് പരിശീലനം നൽകുന്നു.

വിജയ ഗാഥ =

പെരുവന്താനം ഹൈസ്ക്കൂൾ 2017-18 വർഷം എെ.ടി മേളയിൽ
സബ്ജില്ല ഒന്നാം സ്ഥാനം
ജില്ല രണ്ടാം സ്ഥാനം
സംസ്ഥാനതലം 2 വിജയികൾ