തുറവൂർ വെസ്റ്റ് .യു.പി.എസ്./ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം 2018

2018ലെ പരിസ്ഥിതി ദിനം, സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില് വിപുലമായി ആചരിച്ചു. സര്ക്കാറില് നിന്നും ലഭിച്ച വൃക്ഷത്തൈകളുടെ വിതരണം കൂടാതെ പോസ്റ്റര് നിര്മ്മാണം, പ്രശനോത്തരി, അടുക്കളത്തോട്ട നിര്മ്മാണം, ഔഷധ സസ്യോദ്യാനം, ഔഷധ സസ്യങ്ങളെയും അവയുടെ ഉപയോഗത്തെയും കുറിച്ച് ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.