ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്-17
പ്രവർത്തനം നിലവിലെ അവസ്ഥ 300ഗ്രോബാഗുകൾ കുട്ടികൾ സ്വയം തയ്യാറാക്കി മട്ടുപ്പാവിൽ അടുക്കി വച്ച് ജൂൺ 25ന് കൃഷി ആരംഭിച്ചു.വളരെ വിജയകരമായി മുന്നോട്ട് പോകുന്നു.10വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്നു.പൂർണ്ണമായും ജൈവകൃഷിരീതി. പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച 5000 രൂപ ഉപയോഗിക്കുന്നു. ജൂലായ് 28 ന് ശലഭോദ്യാന നിർമ്മാണം ആരംഭിച്ചു.പ്രവർത്തനങ്ങൾ ആരംഭഘട്ടത്തിൽ... ഹരിതവിദ്യാലയത്തിൽ കാർഷികപ്രവർത്തനങ്ങൾ,പൂന്തോട്ട നവീകരണം,ശലഭോദ്യാനം എന്നിവ നടക്കുന്നുണ്ട് ഹരിത സേന പ്രവർത്തനം 1.ഹരിതകേരളം മിഷൻ തിരുവന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീ.D.ഹുമയൂൺ ഹരിതപെരുമാറ്റച്ചട്ടം എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ് നൽകി. 2.ഹരിതോത്സവം കൈപ്പുസ്തകം UP,HSഎല്ലാ ക്ലാസിനും നൽകി. 3.ജൂലായ് 28ന് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു ഹരിതോത്സവം ജൂൺ 5പരിസ്ഥിദിനം ഒന്നാം ഉത്സവം മരങ്ങൾ നടീൽ രണ്ടാംഉത്സവം ജൈവവൈവിധ്യ രജിസ്റ്റർ നിർമ്മാണം മുന്നാംഉത്സവം ജൂലായ്28ലോക പ്രകൃതി സംരക്ഷണ ദിനം നാലാം ഉത്സവം ശലഭോദ്യാനനിർമ്മാണം വൃക്ഷത്തൈനടീൽ ക്ലാസ്-ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ D.ഹുമയൂൺ സാർ ക്ലാസ് നൽകി. അഞ്ചാം ഉത്സവം ആഗസ്റ്റ് 9 പുനരുപയോഗ ദിനം പഴയ തുണിത്തരങ്ങൾ ഉപയോഗിച്ച് ചവിട്ടി നിർമ്മിക്കാൻ പരിശീലനം നൽകി. പഴയ ന്യൂസ് പേപ്പർ ഉപയോഗിച്ച് കവറുകൾ നിർമ്മിച്ച് മംഗലപുരം ആശുപത്രിക്ക് കൊടുത്തു. |