തുറവൂർ വെസ്റ്റ് .യു.പി.എസ്./വിദ്യാരംഗം കലാ സാഹിത്യ വേദി
സ്കൂള് തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില് വിവിധങ്ങളായ പ്രവര്ത്തനങ്ങളാണ് നടന്നു വരുന്നത്. ദിനാചരണങ്ങള്, ക്ലാസ്സ് ലൈബ്രറി, വായനക്കൂട്ടം, വിവിധ പതിപ്പുകള് എന്നിവ ചിലതു മാത്രം. 2018ലെ വായനാവാരത്തോടനുബന്ധിച്ച് വിവിധ വിദ്യാര്ഥികള്ക്കായി വിവിധ മത്സരങ്ങളും അമൂല്യമായ റഫറന്സ് ഗ്രന്ഥങ്ങളുടെ പ്രദര്ശനവും കൂടാതെ കുട്ടികളുടെ ഇടയില് നിന്ന് മികച്ച പുസ്തക ശേഖരം സ്വന്തമായിട്ടുള്ളവരുടെ പുസ്തക പ്രദര്ശനവും സംഘടിപ്പിക്കുകയുണ്ടായി.