എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
പരിസ്ഥിതി ക്ലബ്ബ്
2018-19 വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലബിന്റെ സെക്രട്ടറിയായി ജോയി കെജെ തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾവളപ്പിൽ വൃക്ഷത്തൈ നടുകുയുണ്ടായി. '