ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ജെ.എച്ച്.എസ്. എസ് പെരുവന്താനം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30017sjhs (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബ്

' 2018-19 വർഷം സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് സി.ആൻസി ,ജോയി .കെജെ എന്നിവരാണ് സാമൂഹ്യശാസ്ത്രമേളയിൽ കുട്ടികൾക്കു വേണ്ട പരിശീലനം നൽകി പങ്കെടുപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം സാമൂഹ്യശാസ്ത്ര മേളയിയിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി