സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JITHU1 (സംവാദം | സംഭാവനകൾ) (' 2018-19 അധ്യയന വർഷം ശ്രീമതി .ബിനു ജോസഫിന്റെ നേതൃത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2018-19 അധ്യയന വർഷം ശ്രീമതി .ബിനു ജോസഫിന്റെ നേതൃത്വത്തിൽ ആർട്ട്സ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീ. ആദർശ് ബാബു ആർട്ട്സ് ഡേ ഉദ്ഘാടനം "സ്പർശം" ചെയ്തു.

സ്കൂളിലെ കുട്ടികൾക്കായ് ചെണ്ടമേളം പരിശീലനം നല്കി വരുന്നു. ഉപജില്ല ,ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യാറുണ്ട്