ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്
| 41069-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41069 |
| യൂണിറ്റ് നമ്പർ | LK/2018/41069 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ലീഡർ | അഭികൃഷ്ണ ബി |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമത്ത് സുഅദ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അന്നമ്മ എം റജീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജാസ്മിൻ എഫ് |
| അവസാനം തിരുത്തിയത് | |
| 10-09-2018 | Kollamgirls |
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019
-
ലിറ്റിൽകൈറ്റ്സ് സർട്ടിഫിക്കറ്റ്
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൈറ്റ് കേരളയുടെ മേൽനോട്ടത്തിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് ഈ സ്ക്കൂളിൽ ആരംഭിച്ചിട്ടുണ്ട്.ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം വിവരനിർമിതിയിലും മറ്റ് പ്രവർത്തനങ്ങളിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുക, ഹൈടെക് പ്രവർത്തനങ്ങളിൽ മറ്റ് കുട്ടികൾക്ക് വിദഗ്ധ സഹായം നൽകുക എന്ന ലക്ഷ്യങ്ങളോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്.എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 35 വിദ്യാർഥികളെ ചേർത്ത്, ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം ലഭ്യമായി. ഇതിന്റെ ഭാഗമായി കൈറ്റ്മിസ്ട്രസ്മാർക്ക് അവധിക്കാലത്ത് പരിശീലനം ലഭിച്ചു.
കൈറ്റിന്റെ കൊല്ലം സബ് ജില്ലാ മാസ്റ്റർട്രെയിനർ ശ്രീ. കണ്ണൻ സർ ലിറ്റിൽകൈറ്റ്സിന്റെ ഉദ്ഘാടനം നടത്തി. ഈ യൂണിറ്റിന്റെ മിസ്ട്രസുമാർ ശ്രീമതി. അന്നമ്മ എം റജീസും ശ്രീമതി. ജാസ്മിൻ എഫ് എന്നിവരാണ്.എല്ലാ ബുധനാഴ്ചയും വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ ക്ലാസ്സ് നടത്തുന്നുണ്ട്. അനിമേഷൻ മേഖലയിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തുകയും , അതിൽ ഉയർന്ന മാർക്ക് നേടിയ മുപ്പത്തിയഞ്ച് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു:-
അംഗങ്ങൾ
| Sl no | Ad No | Photo | Sl no | Ad No | Photo | Sl no | Ad No | Photo | Sl no | Ad No | Photo | Sl no | Ad No | Photo | |||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| 1 | 5447 | 2 | 5450 | 3 | 5452 | 4 | 5453 | 5 | 5456 | ||||||||||||||||||||
| 6 | 5457 | 7 | 5458 | 8 | 5460 | 9 | 5461 | 10 | 5462 | ||||||||||||||||||||
| 11 | 5463 | 12 | 5464 | 13 | 5466 | 14 | 5470 | 15 | 5471 | ||||||||||||||||||||
| 16 | 5472 | 17 | 5473 | 18 | 5474 | 19 | 5475 | 20 | 5478 | [[പ്രമാണം:Anjali.JPG|thumb|അഞ്ചലി എം] | |||||||||||||||||||
| 21 | 5482 | 22 | 5483 | 23 | 5484 | 24 | 5486 | 25 | 5490 | 26 | 5501 | 27 | 5504 | 28 | 5508 | 29 | 5524 | 30 | 5539 | ||||||||||
| 31 | 5546 | 32 | 5550 | 33 | 5552 | 34 | 5557 |
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം കൈറ്റ് കൊല്ലം മാസ്റ്റർ ട്രെയ്നർ ബഹു.കണ്ണൻ സാർ നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീ മാത്യൂസ് ആദ്ധക്ഷ്യം വഹിച്ച പ്രസ്തുത മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും മറ്റ് അദ്ധ്യാപകരും പങ്കെടുത്തു.
വിദഗ്ധന്റെ ക്ലാസ്സ്
മാസത്തിലൊരിക്കൽ നടത്തേണ്ട വിദഗ്ധന്റെ ക്ലാസ്സ് ശ്രീ. സോമശേഖരൻ സർ നയിച്ചു.