നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NNLPBS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫറോക്ക് ഗ്രാമപഞ്ചായത്തിലെ (നിലവില് ഫറോക്ക് മുന്സിപ്പാലിറ്റി) ഒരു പ്രദേശമാണ് നല്ലൂർ. നല്ല ഊര് എന്ന പേരിൽ നിന്നാണ് നല്ലൂര് എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. നല്ലൂര് എന്ന പേരിലറിയപ്പെടുന്ന വേറെയും നിരവധി സ്ഥലങ്ങളുണ്ട്.

സ്കൂളിലെ ദീര്ഘകാലം മാനേജറും പ്രധാനധ്യാപകനുമായി ശ്രീ നാരായണ മേനോന് അദ്ദേഹത്തിന്റെ പേരും സ്ഥലപ്പേരും ഉള്പ്പെടുത്തിയാണ് സ്കൂളിന് നാമകരണം ചെയ്തത്. നേരത്തെ ഹിന്ദു മുസ്ലിം ഗേള്സ് എലിമെന്ററി സ്കൂൂള് എന്നായിരുന്നു പേര്.


ചില പ്രാദേശിക ചിത്രങ്ങളിലൂടെ കടപ്പാട് - ബി ആര് സി കോഴിക്കോട്

ഓട്ട് കമ്പനി
റെയില് കിണര്
ചാലിയം കോട്ട
ഫറോക്ക് പഴയ പാലം
ഫറോക്ക് ടിപ്പു കോട്ട
ഫറോക്ക് പള്ളിത്തറ ക്ഷേത്രം
ഫറോക്ക്
ചാലിയം ലൈറ്റ് ഹൌസ്
രാജാ ഗേറ്റ്
ഫറോക്ക്
ഫറോക്ക്