ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാർത്ഥികൾ

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണിത്. സ്കൂളിൽ 2018-19 അധ്യയനവർഷം ഏകദേശം 600 കുട്ടികളാണ് പ്രവേശനം നേടിയത്.

**

യു.പി, ഹൈസ്കൂൾ വിഭാഗത്തിലുൾപ്പെടുന്ന കുട്ടികളുടെ എണ്ണം.

2018-19 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ചുവടെ നൽകിയിരിക്കുന്നു.

ക്ലാസ് കുട്ടികളുടെ എണ്ണം - ആൺ+പെൺ(ആകെ)
ക്ലാസ് 8 268+270 (538)
ക്ലാസ് 9 290+253 (543)
ക്ലാസ് 10 291+247 (538)

അധ്യാപകർ