ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43004 (സംവാദം | സംഭാവനകൾ) ('<!-- legacy XHTML table visible with any browser --> {| |- | style="background:#E0F2F7; border:2px solid #624cde; padding:...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഡയറി ക്ലബ്ബ്

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2016-17 അധ്യയന വർഷത്തിൽ 8,9 ക്ലാസുകളിൽ നിന്നും വീടുകളിൽ പശു വളർത്തുന്നവരും അതിൽ താത്പര്യമുള്ളവരുമായ 40കുട്ടികളെ ഉൾപ്പെടുത്തി ‍‍ഡയറി ക്ലബ്ബ് രൂപീകരിച്ചു.ഇതിന്റെ ധനസഹായവും നിയന്ത്രണവും സംസ്ഥാന ക്ഷീര വികസനവകുപ്പിന്റെതാണ്. 2016-17അധ്യയന വർഷത്തിൽ ഡയറിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഡയറി ഫാം സന്ദർശിക്കുകയുണ്ടായി.കുട്ടികളിൽ കാർഷികാഭിമുഖ്യം ജനിപ്പിക്കുക,ക്ഷീര മേഖലയിൽ താൽപര്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന്താണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യം