ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. Councillers ആയി ‍ശ്രീമതി ടെൽമ ഇഗ്നേഷ്യസ്, ശ്രീമതി മേരിമാർഗ്ഗരറ്റ് എന്നിവർ പ്രവർത്തിച്ചിരിന്നു. ഇപ്പോൾ ശ്രീമതി ഫ്ലോബി ജറോം ആണ് Councillor.


വീൽചെയർ സമ്മാനിച്ചു

ഓട്ടിസം ബാധിച്ച വീട്ടിൽ കഴിയുന്ന നിക്കോളാസ് എന്ന വിദ്യാർത്ഥിക്ക് ക്ലാസ്ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് വീൽചെയർ സമ്മാനിച്ച് സഹപാഠിയോടുള്ള സ്നേഹവും പ്രതിബദ്ധതയും തെളിയിച്ചു. 10 Cയിലെ വിദ്യാർത്ഥികളുടേയും ഫ്ലാോബിടീച്ചറുടേയും നേതൃത്വത്തിലാണ് ഇത് സംഘടിപ്പിച്ചത്.