ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 28 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13008 (സംവാദം | സംഭാവനകൾ)
ഗവ ടൗൺ എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-200913008





കണ്ണൂര് നഗരമധ്യത്തിലുള്ള ഏക സര്ക്കാര് ഹയര് സെക്ക്ന്ററി വിദ്യാലയം. ആറാം തരം മുതല്‌ പ്ലസ്റ്റു വരെയയി അറുനൂറൊള‌ കുട്ടികള് ഇവിടെ പഠിക്കുന്നു. മുപ്പതിലെറെ അദ്യാപകരുള്ള ഈ വിദ്യാലയതിന് ഏകദേഷം എഴുപതു വര്ഷതെ പഴക്കമുണ്റ്റ്. പഴയ മുനിസിപ്പല്‌ ടൗണ്‍ മിഡില് സ്കൂളില് നിന്നും ഇന്നതെ ഗവ ടൗണ്‍ ഹയര് സെക്ക്ന്ററിയിലെക്കുള്ള വളറ്ച പ്രഷംസനീയമാണ്. അതതു കാലതെത ജനപ്രതിനിധികളുദെയും നഗരസഭയുദെയും അദ്യാപകരുദെയും ഷ്രമഫലമയി മെചപ്പെട്ട ഭൗതിക സഹചര്യങല് നമ്മുദെ സ്കൂളിന് ലഭിചുവരുന്നുന്ദു. സുസജ്ജമയ ലബൊരറ്റരികളും വിസ്ത്രിതമായ കളിസ്തലവും ഇവിടെയുന്ദു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

വഴികാട്ടി