എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ-17
ഹെൽത്ത് ക്ലബ്ബ്
2018
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെട്ടികാട് ഹെൽത്ത് സെന്ററുമായി സഹകരിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു . | |
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന എയ്റോബിക്ക് ഡാൻസ് പരിശീലനം | |
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന യോഗ പരിശീലനം |
2017
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മീസിൽസ് വാക്സിനേഷൻ ബോധവത്ക്കരണ ക്ലാസ് | |
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ പരിസരം ശുചിയാക്കൽ |
2016
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ , ഏക്സൈസ് വകുപ്പുമായി സഹകരിച്ച് നടന്ന ലഹരിവിരുദ്ധ സെമിനാർ. |
2015
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. | |
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന എയിഡ്സ് ബോധവത്ക്കരണ ക്ലാസ് |
2013
2012
2011
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ അവരുടെ ക്ലാസ് റൂമുകൾ വൃത്തിയാക്കുന്നു. | |
എയിഡ്സ് ബോധവത്ക്കരണ നാടകം |
ഇംഗ്ലീഷ് ക്ലബ്ബ്
2018
2017
2016
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ക്രിബ് മത്സരം | |
ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന നാടൻ ഭക്ഷ്യമേള |
2015
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഇംഗ്ലീഷ് ക്ല്ബ്ബ് - സ്കൂൾ പാർലമെന്റ് രൂപീകരണം |
2014
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഇംഗ്ലീഷ് ക്ല്ബ്ബ് - സ്കൂൾ പാർലമെന്റ് രൂപീകരണം | |
ഇംഗ്ലീഷ് ക്ല്ബ്ബ് - നാടൻ ഭക്ഷണമേള |
2013
2012
2011
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
ഇംഗ്ലീഷ് വീക്ക് സെലിബ്രേഷൻ | |
ക്രിസ്മസ് ആഘോഷങ്ങൾ |
മലയാളം ക്ലബ്ബ്
2018
പ്രവർത്തനം | ഫോട്ടോ |
---|---|
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. വായനാദിനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന വിവിധ കഥാ\കഥകളും, കവിതകളും, പി.എൻ പണിക്കരുടെ ജീവിത ചരിത്രവും എല്ലാം സ്കൂൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ എല്ലാവരും തന്നെ സ്കൂൾ ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും സംഭാവനയായി നൽകി. | [[പ്രമാണം:]] |
പ്രവർത്തനം | ഫോട്ടോ |
---|---|
സെപ്റ്റംബർ 5 അദ്ധ്യാപകദിനം സ്കൂൾ സമുചിതമായി ആഘോഷിച്ചു. പ്രേത്യേക അസ്സംബ്ലിയിലൂടെ അദ്ധ്യാപകരെ ആദരിച്ചു. ക്ലാസ് തലത്തിലും അദ്ധ്യാപകരെ കുട്ടികൾ ആദരിച്ചു. അദ്ധ്യാപക ദിനത്തിന്റെ മഹത്വം വെളിവാക്കുന്ന വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. | [[പ്രമാണം:]] |
2017
പ്രവർത്തനം | ഫോട്ടോ |
---|---|
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മെരിറ്റ് അവാർഡ് ചടങ്ങ് | |
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം |
2016
പ്രവർത്തനം | ഫോട്ടോ |
---|---|
വായനദിനത്തോടനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ വായനാമരം | |
ഓ.എൻ.വി അനുസ്മരണദിനം |
2015
2014
പ്രവർത്തനം | ഫോട്ടോ |
---|---|
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രേവേശനോല്സവവും, സ്നേഹ കൂട്ടായ്മയും | |
ക്ലാസ് ലൈബ്രറി |
2013
2012
2011
പ്രവർത്തനങ്ങൾ | ഫോട്ടോ |
---|---|
വായനക്കളരി | |
ഓണപ്പൂക്കള മത്സരം |