എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

2018

പ്രവർത്തനങ്ങൾ ഫോട്ടോ
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെട്ടികാട് ഹെൽത്ത് സെന്ററുമായി സഹകരിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തപ്പെട്ടു .

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന എയ്റോബിക്ക് ഡാൻസ് പരിശീലനം

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന യോഗ പരിശീലനം

2017

പ്രവർത്തനങ്ങൾ ഫോട്ടോ
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മീസിൽസ് വാക്സിനേഷൻ ബോധവത്ക്കരണ ക്ലാസ്
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ പരിസരം ശുചിയാക്കൽ

2016

പ്രവർത്തനങ്ങൾ ഫോട്ടോ
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ , ഏക്‌സൈസ് വകുപ്പുമായി സഹകരിച്ച് നടന്ന ലഹരിവിരുദ്ധ സെമിനാർ.

2015

പ്രവർത്തനങ്ങൾ ഫോട്ടോ
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന എയിഡ്സ് ബോധവത്ക്കരണ ക്ലാസ്

2013

പ്രവർത്തനങ്ങൾ ഫോട്ടോ
സ്കൂൾ കോമ്പൌണ്ട് വൃത്തിയാക്കൽ
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
ഹെൽത്ത് ക്ലബ്ബും ചെട്ടികാട് പി.എച്ച് സെന്ററും സംയുക്തമായി സ്കൂളിൽ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികൾക്ക് മത്രമല്ല അയല്പക്ക സ്കൂളിലെ കുട്ടികൾക്കും ഈ ഡെന്റൽ ക്യാമ്പ് പ്രയോജനപ്രദമായി

2012

പ്രവർത്തനങ്ങൾ ഫോട്ടോ
സ്കൂൾ കോമ്പൌണ്ട് വൃത്തിയാക്കൽ
ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ചെട്ടികാട് ഹെൽത്ത് സെന്റെർ ശുചീകരണ യജ്ഞത്തിൽ
ലഹരിവിരുദ്ധ പ്രതിജ്ഞ ഹെഡ്മിസ്‌ട്രസ് സി.ലിസ്സി ചൊല്ലികൊടുക്കുന്നു
ലഹരിവിരുദ്ധ റാലി
തായ്ക്കൊണ്ടോ പരിശീലനം
ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഡോ: പദ്മകുമാർ ക്ലാസ് നയിക്കുന്നു.
അവയവദാന സമ്മതപത്രം കൈമാറുന്നു.

2011

പ്രവർത്തനങ്ങൾ ഫോട്ടോ
ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ അവരുടെ ക്ലാസ് റൂമുകൾ വൃത്തിയാക്കുന്നു.

എയിഡ്സ് ബോധവത്ക്കരണ നാടകം

ഇംഗ്ലീഷ് ക്ലബ്ബ്

2018

പ്രവർത്തനങ്ങൾ ഫോട്ടോ
സ്‌കൂൾ പാർലമെന്റ് രൂപീകരണം-- 2018 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് രൂപീകരണം ഇംഗ്ലീഷ് ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സ്‌കൂൾ ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ് ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ സത്യപ്രതിജ്‌ഞ ചെയ്ത് സ്ഥാനമേറ്റു. വർണ്ണാഭമായ ചടങ്ങിൽ മുഖ്യാഥിതിയായി പ്രിൻസിപ്പൽ എസ.ഐ ശ്രീ. ശിവപ്രസാദ്‌, മാനേജർ സിസ്റ്റർ തെരസില്ല , ഹെഡ് മിസ് ട്രസ് സിസ്റ്റർ . ലിസ്സി എന്നിവർ സന്നിഹിതരായിരുന്നു.
കരിയർ ഗൈഡൻസ് ക്ലാസ്


2017

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രേവേശനോൽസവം - സ്നേഹവിരുന്ന്
ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന രക്ഷാകർത്താക്കൾക്കുള്ള ഐ.റ്റി പരിശീലനം

2016

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് ക്രിബ് മത്സരം
ഇംഗ്ലീഷ് ക്ല്ബ്ബിന്റെ നേതൃത്വത്തിൽ നടന്ന നാടൻ ഭക്ഷ്യമേള

2015

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബ് - സ്കൂൾ പാർലമെന്റ് രൂപീകരണം

2014

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബ് - സ്കൂൾ പാർലമെന്റ് രൂപീകരണം
ഇംഗ്ലീഷ് ക്ല്ബ്ബ് - നാടൻ ഭക്ഷണമേള

2013

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ നടന്ന സസ്യപ്രദർശനം
ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ പാവപ്പെട്ട കുട്ടികൾക്ക് യൂണിഫോം, പഠനഉപകരണങ്ങൾ എന്നിവ വിതരണംചെയ്യുന്നു
ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ ക്രിസ്മസ് സന്ദേശവുമായി തെരുവിലേക്ക്

2012

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബ് അംഗങ്ങൾ കിടപ്പ് രോഗികൾക്ക് പോതിചോർ വിതരണം ചെയ്യുന്നു
ശിശുദിനത്തിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഫുഡ് ഫെസ്ടിവൽ നടത്തി. വിവിധ ക്ലാസുകളായി തിരിഞ്ഞ് കുട്ടികൾ വിവിധ നാടൻ ഭക്ഷണ പദാർത്ഥങ്ങൾ രക്ഷകർത്താക്കളുടെ സഹായത്തോടെ തയ്യാറാക്കി. ഇതിൽ നിന്നും ലഭിക്കുന്ന തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിനായി ഉപയോഗിക്കാൻ തിരുമാനിക്കുകയും ചെയ്തു.
ഇംഗ്ലീഷ് ക്ല്ബ്ബ് അംഗങ്ങൾ കിടപ്പ് രോഗികൾക്ക് പോതിചോർ വിതരണം ചെയ്യുന്നു
ഇംഗ്ലീഷ് ക്ല്ബ്ബ് സ്കൂൾ പാർലമെന്റ് രൂപീകരണത്തിനു നേതൃത്വം നൽകുന്നു.

2011

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് വീക്ക്‌ സെലിബ്രേഷൻ
ക്രിസ്മസ് ആഘോഷങ്ങൾ

മലയാളം ക്ലബ്ബ്

2018

പ്രവർത്തനം ഫോട്ടോ
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. വായനാദിനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന വിവിധ കഥാ\കഥകളും, കവിതകളും, പി.എൻ പണിക്കരുടെ ജീവിത ചരിത്രവും എല്ലാം സ്‌കൂൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു. കുട്ടികൾ എല്ലാവരും തന്നെ സ്‌കൂൾ ലൈബ്രറിയിലേക്ക് ഓരോ പുസ്തകവും സംഭാവനയായി നൽകി.
സെപ്റ്റംബർ 5 അദ്ധ്യാപകദിനം സ്‌കൂൾ സമുചിതമായി ആഘോഷിച്ചു. പ്രേത്യേക അസ്സംബ്ലിയിലൂടെ അദ്ധ്യാപകരെ ആദരിച്ചു. ക്ലാസ് തലത്തിലും അദ്ധ്യാപകരെ കുട്ടികൾ ആദരിച്ചു. അദ്ധ്യാപക ദിനത്തിന്റെ മഹത്വം വെളിവാക്കുന്ന വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി. വിവിധ കലാ പരിപാടികളും ഇതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. [[പ്രമാണം:]]


2017

പ്രവർത്തനം ഫോട്ടോ
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മെരിറ്റ് അവാർഡ് ചടങ്ങ്
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം

2016

പ്രവർത്തനം ഫോട്ടോ
വായനദിനത്തോടനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ വായനാമരം
ഓ.എൻ.വി അനുസ്മരണദിനം

2015

പ്രവർത്തനം ഫോട്ടോ
പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ. സി.എഫ് . ജോസഫിന്റെ ഗൃഹപാഠങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മത്തിന് സ്കൂൾ വേദിയായി.
അധ്യാപകദിനാചരണം
പ്രവേശനോൽസവം
ഓണഘോഷത്തോടനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിര

2014

പ്രവർത്തനം ഫോട്ടോ
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രേവേശനോല്സവവും, സ്നേഹ കൂട്ടായ്മയും
ക്ലാസ് ലൈബ്രറി

2013

പ്രവർത്തനം ഫോട്ടോ
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രേവേശനോല്സവവും, സ്നേഹ കൂട്ടായ്മയും
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർദിനം സമുചിതമായി ആചരിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടത്തി.
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ കലാ-കായിക മത്സരങ്ങളോടെ നടത്തപ്പെട്ടു.

2012

പ്രവർത്തനം ഫോട്ടോ
വായനാദിനം - വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിക്കപ്പെട്ടു. പി.എൻ. പണിക്കരുടെ ജീവചരിത്രവും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്കും കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.
ജനറൽ ആശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു.

2011

പ്രവർത്തനങ്ങൾ ഫോട്ടോ
വായനക്കളരി
ഓണപ്പൂക്കള മത്സരം