ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
04:37, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് മാതൃകാ പരമായ പ്രവർത്തനങ്ങളിലൂടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ് മാതൃകാ പരമായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ശാസ്ത്രാവബോധവും ശാസ്ത്രാഭിരുചിയും വളർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു. 2018 അധ്യയനവർഷത്തെ സയൻസ് ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ദൈർഘ്യമേറിയ ചാന്ദ്രദിനത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക് സയൻസ് ലബോറട്ടറിയിൽ വച്ച് ഗ്രഹണത്തിന്റെ വിവിധവശങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ച് ക്ലാസെടുത്തു.