ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
04:33, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ) ('അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആർട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആർട്സ് ക്ലബ് ഇംഗ്ലീഷ് അധ്യാപകൻ ശ്രീ. ബിനോയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. ജൂൺ 16 ന് കുട്ടികൾക്കായി ചിത്രാസ്വാദന ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ചിത്രകലാധ്യാപകനായ മുരളി സാർ ക്ലാസിന് നേതൃത്വം നൽകി.