കണ്ണാടി.എച്ച്.എസ്സ്.എസ്/ സ്റ്റുഡൻറ് പോലീസ് കേഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21056 (സംവാദം | സംഭാവനകൾ) ('==എസ് പി സി ഉത്‌ഘാടനം== പ്രമാണം:Spcinau123.jpgപ്രമാണം:Sp...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ് പി സി ഉത്‌ഘാടനം




FIRST BATCH



ഡ്രിൽ ഇൻസ്ട്രക്ടർ SUDHEER


                    
വുമൺ ഡ്രിൽ ഇൻസ്ട്രക്ടർ     JEEJA
 


വുമൺ ഡ്രിൽ ഇൻസ്ട്രക്ടർ SARANYA

ശരണ്യ






എസ് പി സി ഫസ്റ്റ് ബാച്ച്


എസ് പി സി ക്യാമ്പുകൾ



ഡോഗ് സ്‌ക്വാഡ്

തസ്‌റാക്കിലേക്കു ഖസാക്കിന്റെ ഇതിഹാസങ്ങളിലൂടെ


ഔഷധത്തോട്ടം-ഔഷധത്തോട്ടത്തിനു പുരസ്ക്കാരം

വൈദ്യ രത്നം ഔഷധശാലയുമായി സഹകരിച്ചു സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കുന്നതിനുള്ള ഉദ്യമത്തിന് പുരസ്കാരം ലഭിച്ചു .എസ് പീ സി കേഡേറ്റസിന്റെ കൈയൊപ്പുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ തങ്ങളുടെ പരിസരത്തുള്ള എല്ലാ സസ്യങ്ങളെയും നിരീകിഷിക്കുന്നതിനും അതിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു


അന്താരാഷ്ട്ര യോഗ ദിനം

യോഗ ദിനം പാലക്കാട് ഇൻഡോർസ്‌റ്റേഡിയത്തിൽ പ്രമുഖവ്യകതികളുടെ സാന്നിധ്യത്തിൽ പരിശീലനം നടത്തിയപ്പോൾ


                                 പരിസ്ഥിതി പ്രവർത്തകനായ ഗുരുവായൂരപ്പൻ സാറിനോടൊപ്പം 

റാലി

കണ്ണാടി ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ അന്താരാഷ്ട്ര ലഹരി ദിനവുമായി ബന്ധപ്പെട്ടു നടത്തിയ റാലി .ഒപ്പം പോലീസ് ഡിപ്പാർട്മെന്റുമായി ചേർന്ന് വിമുക്തി പ്രോജെക്ടിൽ പങ്കെടുത്തു

വായനശാല സന്ദർശനം

കണ്ണാടി ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കാഡറ്റുകൾ അന്താരാഷ്ട്ര വായനാദിനവുമായി ദിനവുമായി ബന്ധപ്പെട്ടു കണ്ണാടി പാത്തിക്കലി ലുള്ള വായനശാല സന്ദർശിച്ചു പുസ്തകങ്ങൾ പരിചയട്ടു പരിചയപെട്ടു

തടയണ നിർമിക്കൽ

കണ്ണാടി ഹൈസ്കൂളിന് സമീപത്തുള്ള കർഷകർക്ക് ആവശ്യമുള്ള തോഡിൽ മണ്ണ് നിറച്ച 500 ചാക്കുകൾ കെട്ടിവെച്ചു തടയണ നിർമിച്ചു ഈ പ്രവർത്തനം സമൂഹത്തിൽ ശ്രദ്ധ പിടിച്ചു പറ്റി

പാസിംഗ് ഔട്ട് പരേഡ്

കണ്ണാടി ഹൈ സ്കൂളും ബിഎംഎസും ചേർന്നാണ് പാസിംഗ് ഔട്ട് പാരഡി സംഘടിപ്പിച്ചത്.സൗത്ത് സ്റ്റേഷൻ മേധാവി മേധാവി ഉത്ഘാടനം ചെയ്ത ഈ പരിപാടിയുടെ മുഖ്യ ആകർഷണം കുട്ടികളുടെ പരേഡ് ആയിരുന്നു .












നന്മ

പ്രളയക്കെടുതി മൂലം നാശനഷ്ടങ്ങൾ സംഭവിച്ചു വീടുകൾ നഷ്ടപെട്ട ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് അടിസ്ഥാനാവശ്യങ്ങളായ തോർത്ത് പുതപ്പു ഇവ സ്ടുടെന്റ്റ് പോലീസ് കാടേറ്റസുകളുടെ  സഹായത്തോടെ ഒരു ചെറിയ ആശ്വാസപ്രവർത്തനം 



കൊല്ലങ്കോട് ഏലവഞ്ചേരി ഭാഗത്തുള്ള ഒരു ആൺകുട്ടിക്ക് ബ്ലഡ് കാൻസർ ചികിത്സക്കായി കണ്ണാടി ഹൈ സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച 25000 രൂപ കുട്ടിക്ക് കൈമാറുന്നു


വ്യക്‌തിത്വ വികസനം

പോലീസ് സ്റ്റേഷൻ സന്ദർശനം

ട്രാഫിക് കൺട്രോൾ - എസ് പി സി യുടെ കുട്ടികരങ്ങളിലൂടെ

പാലക്കാട് ടൗണിൽ നഗരത്തിന്റെ ഹൃദയഭാഗത്തു വിദ്യാർത്ഥികളെ ട്രാഫിക് ബോധവത്കരണത്തിനായി ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചു .ട്രാഫിക് പോലീസ് ഓഫീസെഴ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ട്രാഫിക് നിയമങ്ങൾ മനസിലാക്കുന്നതിനും സിഗ്നലുകളെ കുറിച്ചും ഡ്രൈവർമാർ പാലിക്കേണ്ട പെരുമാറ്റരീതികളെ കുറിച്ചും മനസ്സിലാക്കാൻ കഴിഞ്ഞു




സൗത്ത് സ്റ്റേഷൻ എസ പി സി കേഡറ്റുകൾ സന്ദർശനം

കണ്ണാടി ഹൈ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സൗത്ത് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മനസിലാക്കി .കുറ്റവാളികളെ അടക്കുന്ന ജയിൽ ,ട്രാഫിക് പോലീസ് സ്റ്റേഷൻ ,പോലീസ് സ്റ്റേഷനിലെ മറ്റു വിഭാഗങ്ങൾ ഇവ സന്ദർശിച്ചു


പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ

പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ :-മാതൃഭൂമി ദിനപത്രവുമായി കൂട്ടുപിടിച്ചു സീഡ് എന്ന പദ്ധതിയുടെ ഭാഗമാകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റിസിന്‌ കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാതൃഭൂമി നിർദ്ദേശിച്ച ഏജൻസിക്കു കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് ഉദഘാടനം നിർവഹിച്ച ഈ പരിപാടിയിൽ കണ്ണാടി പഞ്ചായത്തിലേക്കും ഈ പദ്ധതി നടപ്പിലാക്കുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു

പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീൽ ബോട്ടിൽ

പ്ലാസ്റ്റിക് ബോട്ടലിനു പകരും സ്റ്റീൽ ബോട്ടിലുമായി എസ പി.സി കേഡറ്റുകൾ മുൻപന്തിയിൽ .ഈ പദ്ധതി ഉദഘാടനം ചെയ്തത് കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേണുഗോപാൽ ആണ്.1500 കിലോഗ്രാം പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു പാലക്കാട് ജില്ലയിലെ മറ്റു വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് കേഡറ്റുകൾ മാതൃകയായി

ഓഗസ്റ്റ് 15 / ജനുവരി 26 റിപ്പബ്ലിക്ക് ദിനാചരണം

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പ്രേത്യേക പരേഡ് ഉണ്ടായിരുന്നു


കായികപരിശീലനം യോഗാട്രൈനിങ് --ആഴ്ചയിൽ ബുധൻ -ശനി ദിവസങ്ങളിൽ

എസ് പി സി യുടെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ

കേഡറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂൾ പരിസരത്തു നിന്നും ശേഖരിച്ച വിവിധ വൃക്ഷത്തെയുടെ വിത്തുകൾ ശേഖരിച്ചു പരിസ്ഥിതി ദിനത്തിൽ മുളപ്പിച്ചു വിതരണം ചെയ്യുന്നതിനായി കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ഏല്പിച്ചു.1500 ഓളം വിത്തുകളാണ് ഈ രീതിയിൽ ശേഖരിച്ചു കൊടുത്തത്