പോലീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഡോഗ് ഷോ നടത്തി .പോലീസ് നായ എങ്ങിനെയാണ് കുറ്റവാളികളെ കണ്ടെത്തുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോഗ് സ്‌ക്വാഡിന്റെ പ്രേത്യേക പ്രാക്ടിസിലൂടെ മനസിലാക്കാൻ കഴിഞ്ഞു