ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yaswanthudayan (സംവാദം | സംഭാവനകൾ) ('ഗണിത ശാസ്ത്രമേള സ്കൂൂൾതല ഗണിത ക്ളബിന്റെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ശാസ്ത്രമേള സ്കൂൂൾതല ഗണിത ക്ളബിന്റെ പ്രവർത്തനം നല്ലനിലിയിൽ നടന്നു വരുന്നു. 2016 – 17 വർഷത്തെ ഗണിത ശാത്രമേളയിൽ സബ് ജില്ലയിൽ ഒവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു. സംസ്ഥാനതലത്തിൽ കുട്ടികളെ പങ്കെുടുപ്പിച്ച് എ. ഗ്രേഡ് ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാനും സ്കൂളിലന് കഴിഞ്ഞിട്ടുണ്ടു.

സാമൂഹ്യ ശാത്രമേള
 		സാമൂഹ്യ ശാത്രമേളകളിലെ സജീവ സാന്നിദ്ധ്യമാണ് സ്കൂൾ.  2016 – 17 വർഷത്തിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ സെക്കന്റ് ഓവറാൾ നേടാൻ സ്കൂളിന കഴിഞ്ഞു.  പി. ടി. എ. യുെ സജീവമായ ഇടപെടലാണ് ഇത്തരത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നത്.