ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41081lk (സംവാദം | സംഭാവനകൾ) ('* 19.06.2018 വായന പക്ഷാചരണം വായനദിനത്തോടനുബന്ധിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • 19.06.2018 വായന പക്ഷാചരണം വായനദിനത്തോടനുബന്ധിച്ച് "അമ്മ വായന" പദ്ധതി ആരംഭിച്ചു. തുടർന്ന് ക്ളാസ് ലൈബ്രറി ഉദ്ഘാടനം,റാലി,പോസ്ററർ പ്രദർശനം മുതലായവ സംഘടിപ്പിച്ചു വായന ദിനം കുട്ടികളിൽ വായനശിലം വർദ്ധിപ്പിച്ചു.
*  28.06.2018  വായനോപക്ഷാചരണത്തോടനുബന്ധിച്ച്  സ്ക്കൂളും മാതൃഭൂമിയും സംയുക്തമായി ചേർന്ന് പുസ്തകമേള സംഘടിപ്പിച്ചു.