ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
  • 19.06.2018 വായന പക്ഷാചരണം വായനദിനത്തോടനുബന്ധിച്ച് "അമ്മ വായന" പദ്ധതി ആരംഭിച്ചു. തുടർന്ന് ക്ളാസ് ലൈബ്രറി ഉദ്ഘാടനം,റാലി,പോസ്ററർ പ്രദർശനം മുതലായവ സംഘടിപ്പിച്ചു വായന ദിനം കുട്ടികളിൽ വായനശിലം വർദ്ധിപ്പിച്ചു.
  • 28.06.2018 വായനോപക്ഷാചരണത്തോടനുബന്ധിച്ച് സ്ക്കൂളും മാതൃഭൂമിയും സംയുക്തമായി ചേർന്ന് പുസ്തകമേള സംഘടിപ്പിച്ചു.