ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡിങ്ങ്

    സമകാലിക ജീവിത സാഹചര്യങ്ങളോട്  പൊരുത്തപ്പെടാനും പ്രതിസന്ധികളിൽ മനോധൈര്യം പ്രകടിപ്പിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  പ്രവർത്തിക്കുന്ന  ഗൈഡിങ്ങ്പ്രസ്ഥാനം  ഈ സ്കൂളിൽ സജീവമാണ് .രണ്ടു കമ്പനികളിലായ് പ്രവർത്തിക്കുന്ന ഈ സംഘടനയിൽ  64  കുട്ടികൾ  അംഗങ്ങളാണ്.ഗൈഡ് ക്യാപ്റ്റൻസ് ആയി സി . ജൈനിമോൾ ജോൺ , സി . സെലിൻ ലൂക്കോസ് എന്നിവർ  പ്രവർത്തിക്കുന്നു .
Guides
Guides