സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /സയൻസ് ക്ലബ്ബ്.
ശാസ്‌ത്രക്ലബ്ബ്
വിജ്ഞാനത്തിന്റെ വിസ്‌ഫോടനം നടക്കുന്ന ഇൗ കാലഘട്ടത്തിൽ ശാസ്‌ത്രത്തെ മാറ്റി നിർത്തി കൊണ്ട് ഒരു പഠനവും അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളിൽ ശാസ്‌ത്ര മനോഭാവം, നൈപുണി തുടങ്ങിയവ ഉടലെടുക്കണമെങ്കിൽ ശാസ്‌ത്രക്ലബ്ബ് വളരെയഘധികം വിലപ്പെട്ടതാണ്.
സെന്റ് തോമസ് എ.യു.പി ൽ 2018 അധ്യായന വർഷം ആരംഭിച്ചപ്പോൾ തന്നെ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പല പ്രവർത്തനങ്ങളും ചെയ്‌തു പോരുകയും ചെയ്യു്ന്നു.
1.ചാന്ദ്രദിനം- വാനനിരീക്ഷണം, ക്വിസ്സ്
2. ലഘുപരീക്ഷണങ്ങൾ / നിരീക്ഷണം
- ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് നടത്തൽ
- ഏകകോശ ബഹുകോശ ജീവികളെ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തൽ
- കമിളിലെ കോശങ്ങൾ നിരീക്ഷണം
- റൊട്ടിയിലെ പൂപ്പൽ നിരീക്ഷണം
- ജലം ഉപയോഗിച്ച് പരീജല വിധാനം മഴ മാപിനി
- പ്രകാശം നേർരേഖയിൽ
- മഴവില്ല്
- പ്രിസം
- വർണ്ണ പമ്പരം
ശാസ്‌ത്ര ക്ലബ്ബിൽ വിവിധ തരം ചുമതലകൾ നൽകി. ഭാരവാഹികൾ അധ്യാപകർ - റാണി പി.സി അൻസ ജെയ്സൺ വിദ്യാർത്ഥികൾ - ആൽബിൻ, ആതിര