രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42024 (സംവാദം | സംഭാവനകൾ) (yhiruth)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് സെമിനാറിൽ ആദിൽമുഹമ്മദ് സബ്ജില്ലാതലത്തിൽ മൂന്നാംസ്ഥാനം നേടി . സയൻസ് മാഗസിൻ സബ്ജില്ലയിൽ ഒന്നാം സ്ഥാനം സി.വി.രാമൻഉപന്യാസമത്സരത്തിൽ പ്രോജക്ടിന് ഒന്നാംസ്ഥാനവും ലഭിച്ചു. സ്കൂൾതലത്തിൽ ക്വിസ് മത്സരങ്ങൾ എക്സിബിഷൻ പ൦നയാത്രകൾ എന്നിവ സംഘടിപ്പിച്ചു