വാകയിൽ ഭാസ്കരൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)


കല്ലൂർകുന്നിനടുത്തുള്ള ഒരു സ്ഥലമാണ് വട്ടത്താനി. പ്രാചീനമായ ഒരു ക്ഷേത്രം ഇവിടെയുണ്ട്. ഈ പ്രദേശത്തെ താമസക്കാരനായിരുന്നു വാകയിൽ ഭാസ്കരൻ. ഇദ്ദേഹം വർഷങ്ങൾക്കുമുന്നേ മരിച്ചുപോയി. ഇദ്ദേഹത്തിന്റെ അനന്തരവകാശികൾ ഇപ്പോൾ ഇവിയെ താമസിക്കുന്നു.


"https://schoolwiki.in/index.php?title=വാകയിൽ_ഭാസ്കരൻ&oldid=535112" എന്ന താളിൽനിന്ന് ശേഖരിച്ചത്