ഗവ. വി എച്ച് എസ് എസ് കൈതാരം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
|
പരമ്പരാഗത ശൈലിയിൽ നിന്ന് വിഭിന്നമായി സോഷ്യൽ സയിൻസ് എന്ന വിഷയത്തെ ഉൾകാഴ്ച് യോടെ സമീപികുന്ന സോഷ്യൽ സയിൻസ് ക്ലബ് ഇവിടെ പ്രവർത്തിക്കുന്ന. സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾ ശാസ്ത്രീയ വീക്ഷണത്തോട് ജീവസുറ്റ ആവിഷ്കാരങ്ങളായി കഥയും കവിതയും, തുള്ളലും, നാടകവുമായി ക്ലബിന്റെ കൂട്ടായ്മയാൽ ക്ലാസ് മുറികൾ നിറയുമ്പോൾ പ0നം സങ്കീർണ്ണതകൾ ഇല്ലാതെ ഹൃദയാ വിഷ്കാരമായി മാറുന്നു. കൂട്ടായ്മയിലൂടെ ഉയർന്ന പൗരബോധവും, ജനാധിപത്യ മൂല്യങ്ങളും നല്ല നാളെകളുടെ സ്വഷ്ടിക്കായി നമ്മുടെ കുരുന്ന് ഹൃദയങ്ങളിൽ നിറയ്ക്കാൻ നമ്മുടെ സോഷ്യൽ സയിൻസ് ക്ലബിന് തീർച്ചയായും കഴിയും. സോഷ്യൽ സയിൻസ് ക്ലമ്പിന് നേത്ര ത്ത്വം വഹിക്കുന്ന ശിവരാജ് സാറിന്റെയും, മനോജ് സാറിന്റെയും നേത്ര ത്ത്വം തികച്ചും ശ്രദ്ധേയമാണ് |