ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ) ('2018 ജൂണ് 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018 ജൂണ് 5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രത്യേക അസംബ്‌ളി നടത്തപ്പെട്ടു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി മാത്യു പരിസ്ഥിതി ദിനം ഉദ്‌ഘാടനം ചെയ്തു . വൃക്ഷതൈ വിതരണവും , പച്ചക്കറി തൈ കൾ, പച്ചക്കറി വിത്ത് വിതരണവും ഉദ്‌ഘാടനം ചെയ്തു .ഭരണങ്ങാനം കൃഷി ഭവൻ ഓഫീസർ പരിസ്ഥിതി സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി പ്രതിജ്ഞ നടത്തി. കൂടാതെ കുട്ടികൾക്കായി പോസ്റ്റർ മത്സരം, ഉപന്യാസ മത്സരം ,ക്വിസ് മത്സരം ഇവ നടത്തപ്പെട്ടു . പച്ചക്കറി കൃഷി സ്കൂൾ പരിസരത്തു നടത്തുന്നു

Pledge on Paristhithi dinam 2018
Paristhithi Dinam 2018 Inauguration President Gramma Panchayath Bharananganam
Distribution of Vegitable