ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എ.എച്ച്.എസ് വണ്ടൻമേട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30024 (സംവാദം | സംഭാവനകൾ) ('സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും രാവിലെ ഏഴുമണി മുതൽ എട്ടേമുക്കാൽ വരെ പരിശീലനം നൽകുന്നു. ഉപജില്ലാതലമത്സരങ്ങല്ൾക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുന്നു.