എസ്.എ.എച്ച്.എസ് വണ്ടൻമേട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും രാവിലെ ഏഴുമണി മുതൽ എട്ടേമുക്കാൽ വരെ പരിശീലനം നൽകുന്നു. ഉപജില്ലാതലമത്സരങ്ങല്ൾക്കായി കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകുന്നു.
വണ്ടന്മേട് എം.ഇ.എസ് ഹൈയർസെക്കണ്ടറിസ്കൂളിൽ വെച്ചു നടന്ന സബ്‍ജില്ലാ കായികമത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് 20 കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.പരിശീലനം നൽകിയ മേരിക്കുട്ടി റ്റീച്ചറിന് പ്രത്യേക അഭിനന്ദനങ്ങൾ .