ജി.എച്ച്.എസ്. പെരകമണ്ണ /100-ൽ 100

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmahammedkutty (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂളായി ഉയർത്തിയതിന് ശേഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മൂന്ന് വർഷവും 100ൽ 100 നേടാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെ.2018 ലാകട്ടെ ​എട്ട് പേർ എ‍‍​ല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.അഭിനന്ദനങ്ങൾ -