ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnvarSadiqueNV (സംവാദം | സംഭാവനകൾ) ('ഗണിതം പoനം ഹൃദ്യമാക്കുന്നതിൽ സ്കൂൾ ഗണിത ക്ലബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം പoനം ഹൃദ്യമാക്കുന്നതിൽ സ്കൂൾ ഗണിത ക്ലബ്ബ് വലിയ പങ്കു വഹിക്കുന്നു ' പതാക നിർമ്മാണം,ക്വിസ് മത്സരം, ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം തുടങ്ങി നിരവധി മത്സരങ്ങളും പ്രവർത്തനങ്ങളും മത്സ് ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു. ആൻമരിയ ജേക്കബ് ആണ് ക്ലബ്ബ് സെക്രട്ടറി. ക്ലബ്ബ് കൺവീനർ സബിത ടീച്ചർ