ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
ഗണിതം പoനം ഹൃദ്യമാക്കുന്നതിൽ സ്കൂൾ ഗണിത ക്ലബ്ബ് വലിയ പങ്കു വഹിക്കുന്നു ' പതാക നിർമ്മാണം,ക്വിസ് മത്സരം, ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം തുടങ്ങി നിരവധി മത്സരങ്ങളും പ്രവർത്തനങ്ങളും മത്സ് ക്ലബ്ബിന് കീഴിൽ നടത്തി വരുന്നു. ആൻമരിയ ജേക്കബ് ആണ് ക്ലബ്ബ് സെക്രട്ടറി. ക്ലബ്ബ് കൺവീനർ സബിത ടീച്ചർ