ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('==ഗണിത ക്ലബ്ബ്== ''കുട്ടികളിൽ ഗണിതാവബോധം വർദ്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബ്

കുട്ടികളിൽ ഗണിതാവബോധം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. സബ്ജില്ലാ ജില്ലാതല ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനായി കുട്ടികളെ തയ്യാറാക്കി വരുന്നു.