ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ) ('==ലൈബ്രറി== ''കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലൈബ്രറി

കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും മാനസിക വികാസത്തിനും സാമൂഹിക അവബോധത്തിനും വായന അത്യന്താപേക്ഷിതമാണ്. ഇതിനായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ സൗകര്യാർത്ഥം പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിന് മുനിസിപ്പാലിറ്റിലൈബ്രേറിയ നെ നിയമിച്ചിട്ടുണ്ട്.