ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം
{{Infobox School
| സ്ഥലപ്പേര്= കാട്ടിക്കുളം
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15009
| സ്ഥാപിതദിവസം= 22
| സ്ഥാപിതമാസം= 11
| സ്ഥാപിതവര്‍ഷം= 1955
| സ്കൂള്‍ വിലാസം= കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍,കാട്ടിക്കുളം.പി.ഒ
| പിന്‍ കോഡ്= 670646
| സ്കൂള്‍ ഫോണ്‍= 04935250425
| സ്കൂള്‍ ഇമെയില്‍= hmghsskartikulam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല= മാനന്തവാടി
| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= ലോവര്‍ പ്രൈമറി,
അപ്പര്‍ പ്രൈമറീ
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 57
| പ്രിന്‍സിപ്പല്‍= ഇല്ല
| പ്രധാന അദ്ധ്യാപകന്‍= പ്രഭാകരന്‍ നായര്‍ | പി.ടി.ഏ. പ്രസിഡണ്ട്= പി വി ബാലകൃഷ്ണന്‍ | സ്കൂള്‍ ചിത്രം= gsam.jpg | }}
വയനാട് ജില്ലയുടെ വടക്ക് ഭാഗത്ത് കര്‍ണ്ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കാട്ടിക്കുളം ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍.വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു സുപ്രഭാതത്തില്‍ നവജീവന്‍ കൈവന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെ സരസ്വതീക്ഷേത്രം.......... അതിന്റെ ഗതിവിഗതികള്‍.....
വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്ട് ബോര്‍ഡിനുകീഴില്‍ 1955 നവംബര്‍ മാസം 22 ന് ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. ശ്രീ. എം.സി. ബാലകൃഷ്ണന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റര്‍.വിദ്യാലയം ആരംഭിക്കുന്നതിനു മുമ്പ് കാട്ടിക്കുളത്തെ പള്ളിപ്പടിഞ്ഞാറ്റേതില്‍ യശഃശ്ശരീരനായ ഫിലിപ്പ് മാസ്റ്റര്‍ ഒരു ട്യൂഷന്‍ സെന്റര്‍ നടത്തിയിരുന്നു.ഈ സെന്ററിന്‍നിന്നുള്ള കുട്ടികളടക്കം ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളിലായി 43 കുട്ടികള്‍ ആരംഭത്തിലുണ്ടായിരുന്നു.മമ്മു അധികാരിയുടെ കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.
ചരിത്രം തുടര്‍ന്നു വായിക്കുക
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ നാല്‍പ്പത്തിയേഴ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.്
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.845994" lon="76.062555" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.853033, 76.068638 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.