ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
08:23, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16079 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രമാണം:16079 vanimal

സ്കൂൾ ഫേസ്ബുക്ക്https://www.facebook.com/search/top/?q=crescent hss vanimal vision 2020 എന്റെ നാട് വാണിമേൽ കോഴിക്കോട് ജില്ലയിടെ മലയോര പ്രദേശമായ വാണിമേലാണ് എന്റെ ഗ്രാമം.പ്രകൃതി രമണീയമായ അന്തരീക്ഷമുള്ള എന്റെ നാട് ജാതി മത ഭേതമന്യേ ഐക്യമുള്ളതാണ്.