ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഫേസ്ബുക്ക്https://www.facebook.com/search/top/?q=crescent hss vanimal vision 2020 എന്റെ നാട് വാണിമേൽ കോഴിക്കോട് ജില്ലയിടെ മലയോര പ്രദേശമായ വാണിമേലാണ് എന്റെ ഗ്രാമം.പ്രകൃതി രമണീയമായ അന്തരീക്ഷമുള്ള എന്റെ നാട് ജാതി മത ഭേതമന്യേ ഐക്യമുള്ളതാണ്.