മാത്‌സ് ക്ലബ് കൺവീനർ അബാസ് മാസ്റ്റർ കുട്ടികളുമായി സംവദിക്കുന്നു
കഴിഞ്ഞ വർഷം താഴേക്കോട് സ്കൂളിൽ വച്ച്mtse exam നടത്തി.120 കുട്ടികൾ എഴുതി.20പേർ ജില്ലാമൽസരത്തിൽ പങ്കെടുത്തു.അൽമാസ് സി.പി സംസ്ഥാനതലത്തിിൽ 7-ാം സ്ഥാനം കരസ്ഥമാക്കി.