സെന്റ് അലോഷ്യസ് എച്ച്.എസ്സ്,എസ്സ് അതിരമ്പുഴ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aloysius33004 (സംവാദം | സംഭാവനകൾ) ('PHINIX FORUM മാതാവോ പിതാവോ നഷ്ടപെട്ട കുട്ടികളുടെ സം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

PHINIX FORUM

മാതാവോ പിതാവോ നഷ്ടപെട്ട കുട്ടികളുടെ സംഘടനയാണ്  PHINIX  FORUM. 90 കുട്ടികൾ ഇതിൽ ഉണ്ട്. മാതാപിതാക്കൾ മരിച്ചുപോയ നിർധന വിദ്യാർത്ഥികളെ ദത്ത് കുട്ടികളായി തിരഞ്ഞെടുക്കുകയും മാസംതോറും സാമ്പത്തിക സഹായം നൽകിയും വരുന്നു. 

SAN CLUB ലഹരി വിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുക ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സാൻ ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ , ബോധവൽക്കരണ ക്ലാസുകൾ എന്നിവ സങ്കടിപ്പിച്ചു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ബോധവൽക്കരണം നൽകി വരുന്നു.കൺവീനർമാരായി ശ്രീ ബോബി ജെയിംസും ശ്രീ തങ്കച്ചൻ കെ ജെയും പ്രവർത്തിക്കുന്നു.